സ്വയം പുരാണം

ഞാന്‍ കൂമന്‍. മരപ്പൊത്തില്‍ വാസം, ഇരുട്ടില്‍ ഇര പിടുത്തം. അമാവാസിയില്‍ പതുങ്ങി വരുന്ന തിരുടകശ്മലന്മാരെ നോക്കി ഞാനമര്‍ത്തി മൂളാറുണ്ട്‌. ചില മുല്ലവള്ളികളും, അഞ്ചാറു നിശാ ശലഭങ്ങളും  ചീവീടുകളും  ആണ് സുഹൃത്തുക്കള്‍. പകലിന്റെ കാപട്യത്തെക്കാള്‍ എനിക്കു പഥ്യം രാത്രിയുടെ കളങ്കമാണ്‌.


ഇരുട്ടത്ത് കാതോര്‍ത്ത്...