മറവി

വാന്‍ സെമിത്തേരി മുക്കില്‍ എത്തിയപ്പോഴാണ് ഓര്മ വന്നത്
കണ്ണീരായി അണിയാന്‍ മുത്തു മണികള്‍ എടുത്തു വയ്ക്കാമായിരുന്നു
എന്ത് ചെയ്യാം !
തിരിച്ചു പോകാന്‍ ഒരു ശരീരം ഇല്ലാതായിപ്പോയി!

5 comments:

ഒഴാക്കന്‍. said...

മരിച്ചവന്റെ വിലാപങ്ങള്‍

സലീം ഇ.പി. said...

വൈകിയുദിച്ച വിവേകം !

ചിന്നവീടര്‍ said...

മരിച്ചാലും തീരാത്ത മോഹങ്ങള്‍, കപടത...

Ranjith chemmad said...

:)

ramadas said...

Hello,

My Name is Ramadas, Working with D C Books as Sr.Assistant editor.
D C Books going to publish a collection of poems from different blogs.

We would like include your below mentioned poems in this collection.

1.Berth certificate

I request you to give the permission.


Regards
R.Ramadas
DC Books
GS Street
Kottayam
9946109628


ഇരുട്ടത്ത് കാതോര്‍ത്ത്...