tag:blogger.com,1999:blog-29698869.post1470158499364281691..comments2023-04-02T09:30:22.469-04:00Comments on മരപ്പൊത്ത്: മേല്‍മീശSudhir KKhttp://www.blogger.com/profile/09794834062129460690noreply@blogger.comBlogger4125tag:blogger.com,1999:blog-29698869.post-5807394767716106152010-04-13T08:35:44.331-04:002010-04-13T08:35:44.331-04:00മീശ വെക്കാനും വേണോ വല്ലവന്റെയും ഒത്താശ? എന്റീശോയേ!...മീശ വെക്കാനും വേണോ വല്ലവന്റെയും ഒത്താശ? എന്റീശോയേ!Umahttps://www.blogger.com/profile/09772283026494789707noreply@blogger.comtag:blogger.com,1999:blog-29698869.post-82325919821142791522010-04-13T08:33:34.853-04:002010-04-13T08:33:34.853-04:00This comment has been removed by the author.Umahttps://www.blogger.com/profile/09772283026494789707noreply@blogger.comtag:blogger.com,1999:blog-29698869.post-42092774318123555022010-03-16T13:49:58.218-04:002010-03-16T13:49:58.218-04:00മീശയുടെ ഒരു ഗതികേട് ; മീശയില്ലാത്തവന്റെയും .മീശയുടെ ഒരു ഗതികേട് ; മീശയില്ലാത്തവന്റെയും .sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-29698869.post-28529308481650995072010-03-16T07:16:05.890-04:002010-03-16T07:16:05.890-04:00:) കൊള്ളാം..

കെ ആര് ടോണി യുടെ ഒരു കവിത...
...:) കൊള്ളാം..

കെ ആര് ടോണി യുടെ ഒരു കവിത...

**ഓച്ചാനം**

ഓച്ചാനിച്ചു നിന്നു മടുത്തു

ഇപ്പോള്‍ മരങ്ങളെയും മൃഗങ്ങളെയും വരെ കണ്ടാല്‍
ഓച്ചാനിക്കാന്‍ തോന്നും.
എത്രകാലമായി ഓരോരോ വിടുവായന്മാരുടെയും
മന്ദബുദ്ധികളുടെയും അല്പന്മാരുടെയും മുന്പില്
ഓച്ചാനിച്ചു നില്ക്കുന്നു !
ഇനി ആരെയും ഓച്ചാനിക്കുകയില്ലെന്നുറച്ച്
തലയുയര്‍ത്തി നടക്കുമ്പോള്‍
എതിരെ ഒരാള്‍ വരുന്നു - അയാള്‍ എന്നെ ഓച്ചാനിച്ചു !

എത്ര ഓച്ചാനിച്ചു നിന്നിട്ടാണ്
ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോറ്ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു !
--..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com