tag:blogger.com,1999:blog-29698869.post115800908223421134..comments2023-04-02T09:30:22.469-04:00Comments on മരപ്പൊത്ത്: ഗ്രാവിറ്റിSudhir KKhttp://www.blogger.com/profile/09794834062129460690noreply@blogger.comBlogger9125tag:blogger.com,1999:blog-29698869.post-1158203846045511742006-09-13T23:17:00.000-04:002006-09-13T23:17:00.000-04:00ചിന്തകള്‍ മുരടിക്കുമ്പോള്‍ മാറ്റമില്ലാത്ത പ്രമാണങ്...ചിന്തകള്‍ മുരടിക്കുമ്പോള്‍ മാറ്റമില്ലാത്ത പ്രമാണങ്ങള്‍ ജനിക്കും. അഭിപ്രായങ്ങള്ക്കുമീ ഗതിയാണെന്നു തോന്നുന്നു.
കൊള്ളാം.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-29698869.post-1158183187195648822006-09-13T17:33:00.000-04:002006-09-13T17:33:00.000-04:00"ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണ് കൂമന്‍സ്. എ..."ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണ് കൂമന്‍സ്. എന്തേ അത് നിര്‍വചിക്കുമ്പോള്‍ ഇത്ര വെപ്രാളം എന്ന്. അങ്ങനെ ആണ് ചിന്തകള്‍ ഇങ്ങനെയൊക്കെ പോയത്."

സോറി ഡാലീ. എന്താണ് ഉദ്ദേശിച്ചതെന്നു പിടികിട്ടീല കേട്ടോ.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-29698869.post-1158167170254960652006-09-13T13:06:00.000-04:002006-09-13T13:06:00.000-04:00ഒരിക്കലിവിടെ വന്നു പോയിരുന്നു. എന്താ പറയാന്നു നിശ്...ഒരിക്കലിവിടെ വന്നു പോയിരുന്നു. എന്താ പറയാന്നു നിശ്ചയം ഇല്ലാത്തതോണ്ട് മടങ്ങി പോയി. അപ്പോള്‍ കൂമന്‍സ് തന്നെ ഇതു സല്ലാപം എന്നു പറഞ്ഞപ്പോള്‍ ഒരു ധൈര്യം.
“ മറിച്ച് മാറ്റമില്ലാത്ത നിയമങ്ങള്‍ എഴുതപ്പെടുകയും അതിനെ defy ചെയ്യുന്നതു പോലും പാപമാവുകയും ചെയ്യുന്ന പ്രവണതയെ വിമര്‍ശിക്കാനാണു ശ്രമിക്കുന്നത്.“
ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണ് കൂമന്‍സ്. എന്തേ അത് നിര്‍വചിക്കുമ്പോള്‍ ഇത്ര വെപ്രാളം എന്ന്. അങ്ങനെ ആണ് ചിന്തകള്‍ ഇങ്ങനെയൊക്കെ പോയത്.
qw_er_tyഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-29698869.post-1158160491878414672006-09-13T11:14:00.000-04:002006-09-13T11:14:00.000-04:00ഹ ഹ അതു കലക്കി ഏറനാടാ... ആ കഥ മുഴുവനായി വായിക്കാന്‍...ഹ ഹ അതു കലക്കി ഏറനാടാ... ആ കഥ മുഴുവനായി വായിക്കാന്‍ വരുന്നുണ്ട് കേട്ടോ :) മരപ്പൊത്തിലേക്കു വന്നതിനും കമന്റിട്ടതിനും നന്ദി.
സത്യത്തില്‍ മനസിലാവാതിരിക്കണമെന്നു മനഃപൂര്‍വം വിചാരിച്ചെഴുതിയതല്ല. ഇടയ്ക്കിടെ നേരെ ചൊവ്വേ എഴുതിയിടാന്‍ ശ്രമിക്കാം. വീണ്ടും വരൂ.

പെരിങ്ങോടാ: ഇതു കഥയല്ല. കവിതയുമല്ല. (നിലവാരമുള്ള കഥകളൊക്കെ വരുന്ന ബൂലോഗത്തില്‍ ഇതിനെ കഥ എന്നൊക്കെ വിളിക്കാന്‍ പേടി തന്നെ എന്നു കൂട്ടിക്കോളൂ) “പിന്നിതെന്തര്” എന്നു ചോദിച്ചാല്‍ വേണമെങ്കില്‍ ആക്ഷേപഹാസ്യം എന്നു പറയാം. പക്ഷേ മഹാന്മാരായ ന്യൂട്ടണെയോ ശ്രീബുദ്ധനെയോ ആക്ഷേപിക്കാനല്ല, മറിച്ച് മാറ്റമില്ലാത്ത നിയമങ്ങള്‍ എഴുതപ്പെടുകയും അതിനെ defy ചെയ്യുന്നതു പോലും പാപമാവുകയും ചെയ്യുന്ന പ്രവണതയെ വിമര്‍ശിക്കാനാണു ശ്രമിക്കുന്നത്. അതിന് ന്യൂട്ടന്റെയും ബുദ്ധന്റെയും ബിംബങ്ങള്‍ ഉപയോഗിച്ചെന്നു മാത്രം. ഗ്രാവിറ്റി നിയമങ്ങളെക്കുറിച്ചുള്ള വേറൊരു വ്യാഖ്യാനവുമല്ല ഇത്.

ഒരു ദിവസം രാത്രി മൂന്നു മണിയ്ക്ക് ന്യൂട്ടണെ സ്വപ്നം കണ്ടുണര്‍ന്ന കൂട്ടത്തില്‍ ഒരായിരം കോടി ആപ്പിളുകള്‍ക്കിടയില്‍ ഒന്ന് ഗ്രാവിറ്റി അനുസരിക്കാതിരുന്നാല്‍ എന്താകും എന്നൊരു തമാശ തോന്നി. അതാണ് പിന്നീട് ഇങ്ങനൊന്നായിത്തീര്ന്നത്.

ബ്രയാന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഒരു പ്രോഗ്രാം - സ്ട്രിങ്ങ് തിയറിയെപ്പറ്റി - അസംഭവ്യതയുടെ സംഭവ്യതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. (സംഭവ്യതയുടെ അസംഭവ്യത എന്ന പ്രയോഗത്തിന് ഷിജുവിനോടു കടപ്പാട്) ഉദാഹരണത്തിന്, ഒരാള്‍ ഒരു കല്‍ഭിത്തിയിലൂടെ കടന്നു പോകാന്‍ ശ്രമിക്കുന്നു എന്നു കരുതുക. നമ്മളയാളെ വട്ടന്‍ എന്നേ വിളിക്കൂ. പക്ഷേ പരശതകോടി തവണ അയാള്‍ ഇതാവര്‍ത്തിക്കുന്നതായി (കക്ഷി ഉയിരോടെയുണ്ടെങ്കില്‍ :)) ഒരു ചിന്താപരീക്ഷണം നടത്തി നോക്കിയാല്‍ ഇതു സാദ്ധ്യമാണെന്നു കാണാം. ദ്രവ്യത്തേക്കാള്‍ ആകാശമാണ് (space) ആറ്റങ്ങള്‍ക്കുള്ളില്‍ എന്നതിനാല്‍ ഓരോ ആറ്റവും മറ്റോരോന്നുമായി കൃത്യമായി align ചെയ്താല്‍ ശതകോടി സൂചിക്കുഴകളിലൂടെ അത്രയും നൂലിഴകള്‍ ഒരേ സമയം ഒന്നിച്ച് കയറ്റിയെടുക്കുമ്പോലെ ഒരാളുടെ ശരീരത്തിലുള്ള ആറ്റമുകളെ ഭിത്തിയിലെ ആറ്റമുകള്ക്കിടയിലെ ശൂന്യതയിലൂടെ കടത്തിയെടുക്കാനാകും - തിയററ്റിക്കലി.

സോറി പറഞ്ഞ് പറഞ്ഞ് ഓഫായിപ്പോയി. അല്ലെങ്കിലും ഈ പോസ്റ്റില്‍ ഓഫ് എന്ത്, ഓഫല്ലാത്തത് എന്ത് എന്ന് എനിക്കു പോലും നിശ്ചയമില്ല. ഏതായാലും ഇതിനെ ഞാനായിട്ട് സല്ലാപത്തില്‍ നിന്നു മാറ്റി. ഇനി ധൈര്യമായി എഴുതിക്കൊള്ളു അഭിപ്രായം.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-29698869.post-1158128478782453542006-09-13T02:21:00.000-04:002006-09-13T02:21:00.000-04:00എനിക്കൊന്നും പിടികിട്ടിയില്ല. എന്തെരാണിത്! കഥവിതയ...എനിക്കൊന്നും പിടികിട്ടിയില്ല. എന്തെരാണിത്! കഥവിതയോ (കഥ + കവിത).
ഞാനൊന്നെഴുതിയിരുന്നു അന്തമില്ലാത്തയൊന്ന്. ആദ്യ വരികളിങ്ങനെ: തെങ്ങോലകൊമ്പിലിരുന്ന് ആനകള്‍ ചിന്നം വിളിച്ച് പറന്നകന്നു! കറുത്ത അമാവാസിരാത്രിയിലെ പൂര്‍ണ്ണചന്ദ്രന്റെ വെളിച്ചത്തില്‍ നിശ്ശബ്ദമായ നേരം എങ്ങും കുറുനരികളുടെ ബഹളം കേട്ടു. ഇടുങ്ങിയ വീതിയേറിയ ഇടനാഴിയിലൂടെ കറുത്ത കാര്‍ പതുക്കെ ചീറിപാഞ്ഞ് വന്നു. (ഇനി വായിച്ചാല്‍ നിങ്ങള്‍ക്കും വട്ടാകും, നിറുത്തട്ടെ, പെരിങ്ങന്ജീ, കൂമന്‍സ്ജീ & കണ്ണൂസ്ജീ ..)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-29698869.post-1158127477737002962006-09-13T02:04:00.000-04:002006-09-13T02:04:00.000-04:00One can now see why all bodies fall at the same ra...One can now see why all bodies fall at the same rate: a body of twice the weight will have twice the force of gravity pulling it down, but it will also have twice the mass. According to Newton’s second law, these two effects will exactly cancel each other, so the acceleration will be the same in all cases. - A brief history of time.

ഗലീലിയോ പിസയുടെ മുകളില്‍ കയറി നിന്നു കുന്തവും കുടച്ചക്രവും ഒരുമിച്ചു താഴേയ്ക്കിട്ടപ്പോള് അവ രണ്ടും ഒരേ സമയത്തു നിലത്തു വീണെന്നു കുടിപ്പള്ളിക്കൂടത്തിലേ പഠിച്ചിട്ടുണ്ടു്. പക്ഷെ ഇപ്രകാരം ഒരു വിശദീകരണം ആരും തന്നതായി ഓര്‍ക്കുന്നില്ല. ഓഫ് ടോപ്പിക്കാണു്, ഗ്രാവിറ്റിയെ പറ്റി പറഞ്ഞപ്പോള്‍ ഓര്‍ത്തുവെന്ന് മാത്രം.

(സുധീര്‍ എഴുതിക്കാണുന്നതു തന്നെ സന്തോഷം, എഴുതിയതിനെ സല്ലാപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കാരണം അതിനെ കുറിച്ചൊന്നും പറയുന്നില്ല)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-29698869.post-1158062974642693142006-09-12T08:09:00.000-04:002006-09-12T08:09:00.000-04:00ഇല്ലല്ലോ കണ്ണൂസേ..താങ്കളെപ്പോലുള്ളവര്‍ വായിച്ചെന്ന...ഇല്ലല്ലോ കണ്ണൂസേ..താങ്കളെപ്പോലുള്ളവര്‍ വായിച്ചെന്നറിയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയുമായോ, അദ്വൈതവുമായോ ഒന്നും ബന്ധമില്ല ഇതിന്. കുറച്ചു ദിവസം മുന്‍പേ എഴുതിയതാണ്. യുക്തിരഹിതമായ വിശ്വാസങ്ങളുടെ ജീവിതത്തിലെ കടന്നു കയറ്റത്തെപ്പറ്റി പരിഹസിച്ചെന്നേയുള്ളു. ശാസ്ത്രമായാലും, ആത്മീയമായാലും, പ്രത്യയശാസ്ത്രമായാലും.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-29698869.post-1158035268346348652006-09-12T00:27:00.000-04:002006-09-12T00:27:00.000-04:00അദ്വൈതം, ദ്വന്ദ്വം ഇതിലെന്തെങ്കിലും പെടുമോ കൂമന്സ...അദ്വൈതം, ദ്വന്ദ്വം ഇതിലെന്തെങ്കിലും പെടുമോ കൂമന്‍സേ? :-)

അത്ര ഇഷ്ടമായില്ല എന്നു പറഞ്ഞാല്‍ മുഷിയില്ലല്ലോ.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-29698869.post-1158009448817586822006-09-11T17:17:00.000-04:002006-09-11T17:17:00.000-04:00കഥയുമല്ല കവിതയുമല്ല. ശാസ്ത്രമോ ങേഹേ അതുമല്ല. ഏവൂരാ...കഥയുമല്ല കവിതയുമല്ല. ശാസ്ത്രമോ ങേഹേ അതുമല്ല. ഏവൂരാന് പറഞ്ഞ പോലെ സല്ലാപത്തില്‍ പെടുത്താം.
ഇത് ‘ഗ്രാവിറ്റി’Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.com