tag:blogger.com,1999:blog-29698869.post115644390206350571..comments2023-04-02T09:30:22.469-04:00Comments on മരപ്പൊത്ത്: ആപേക്ഷികംSudhir KKhttp://www.blogger.com/profile/09794834062129460690noreply@blogger.comBlogger10125tag:blogger.com,1999:blog-29698869.post-1156575546572339142006-08-26T02:59:00.000-04:002006-08-26T02:59:00.000-04:00ഇനിയും പന്തീരാണ്ട് കാലം അവര്‍ കലഹം തുടരട്ടേ.. നമുക...ഇനിയും പന്തീരാണ്ട് കാലം അവര്‍ കലഹം തുടരട്ടേ.. നമുക്കറിയില്ലേ ഇത് ഒരു കാലത്തും തീരാന്‍ പോവുന്നില്ലന്ന്. ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല.

നുറുങ്ങുകഥ അസ്സലായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-29698869.post-1156563717741074952006-08-25T23:41:00.000-04:002006-08-25T23:41:00.000-04:00നുറുങ്ങു കഥകള്‍ പടച്ചുവിടുന്നത് ഒരു പ്രത്യേക കഴിവ...നുറുങ്ങു കഥകള്‍ പടച്ചുവിടുന്നത് ഒരു പ്രത്യേക കഴിവാണ്.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട് പേമാരി പെയ്യിക്കുന്നതിലും effective ആണ് നു
റുങ്ങു കഥകള്‍.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-29698869.post-1156561756379031642006-08-25T23:09:00.000-04:002006-08-25T23:09:00.000-04:00സു,വല്യമ്മായി,ബിക്കുട്ടി സന്ദര്‍ശിച്ചതിനു വളരെ നന്...സു,വല്യമ്മായി,ബിക്കുട്ടി സന്ദര്‍ശിച്ചതിനു വളരെ നന്ദി.
ശ്രീജിത്തനിയാ, ഈ ലിങ്ക് ഇല്ലാതെയും സെര്‍ച്ച് ചെയ്താല്‍ കിട്ടില്ലേ. പിന്നെ ലിങ്കാണെങ്കില്‍ വളരെ വലുതുമാണ്. എളുപ്പ വഴി വല്ലതുമുണ്ടോ?

വക്കാരീ വേണ്ട വേണ്ട...(പിന്മൊഴി..പിന്മൊഴി :))

വിശ്വം. സത്യം പറഞ്ഞാല്‍ കൂമനും(എനിക്ക്) ഇതു തന്നെ പ്രശ്നം. മറ്റുള്ളവന്റെ ഷൂസില്‍ കേറിനില്ക്കാനൊന്നും പറ്റാറില്ല മിക്കപ്പോഴും. വക്കാരി സരസമായി പറഞ്ഞ ജയചന്ദ്രന് റ്റാറ്റ തന്നെ!. എഴുതുന്നതും ഇത്തരം നുറുങ്ങു കഥകള്‍ പടച്ചു വിടുന്നതല്ലേ വാക്കുകളിലൂടെ നടക്കുന്നതിനേക്കാള്‍ എളുപ്പം? :)Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-29698869.post-1156482724814831672006-08-25T01:12:00.000-04:002006-08-25T01:12:00.000-04:00ആപേക്ഷികമായി പറഞ്ഞാല്‍ ഇതു കൂമനേയും ബാധിക്കില്ലേ?ത...ആപേക്ഷികമായി പറഞ്ഞാല്‍ ഇതു കൂമനേയും ബാധിക്കില്ലേ?

തലയാണൊ തിരിയുന്നത് അതോ ഉടലാണോ?

കഴുത്തിനോടു ചോദിക്കണം!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-29698869.post-1156474326826256842006-08-24T22:52:00.000-04:002006-08-24T22:52:00.000-04:00പക്ഷേ നായ ആടുന്നില്ലല്ലോ, വാലല്ലേ ആടുന്നത്? അതോ എന...പക്ഷേ നായ ആടുന്നില്ലല്ലോ, വാലല്ലേ ആടുന്നത്? അതോ എന്തോ കുലുക്കിപ്പക്ഷിയെപ്പോലെ നായയുടെ ആ ഭാഗങ്ങള്‍ ആടുന്നതുകൊണ്ടാണോ വാലും ആടുന്നത്? അതോ ഇനി...(വേണ്ടല്ലേ).

നായ ആടിയാല്‍ നായാടിയാവുമോ, അതോ വെറും നടിയേ ആവുകയുള്ളോ :)

നല് നുറുങ്ങ്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-29698869.post-1156473097225908942006-08-24T22:31:00.000-04:002006-08-24T22:31:00.000-04:00ആഹാ! നായും കൊള്ളാം, വാലും കൊള്ളാം! നല്ല കഥ. :)ആഹാ! നായും കൊള്ളാം, വാലും കൊള്ളാം! നല്ല കഥ. :)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-29698869.post-1156445184380989722006-08-24T14:46:00.000-04:002006-08-24T14:46:00.000-04:00കൂമേട്ടാ, ചോദിച്ച ചോദ്യം ന്യായം. തന്റെ കുറ്റങ്ങള്‍...കൂമേട്ടാ, ചോദിച്ച ചോദ്യം ന്യായം. തന്റെ കുറ്റങ്ങള്‍ കാണാന്‍ നമുക്ക് കഴിയാരില്ല എന്ന് സത്യം വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.

ഓ.ടോ: വിഭാഗം: നുറുങ്ങു കഥ എന്നത് വെറുതേ ഇട്ടാല്‍ മതിയോ. അത് ലിങ്കായി അല്ലേ ഇടേണ്ടത്?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-29698869.post-1156444818829542842006-08-24T14:40:00.000-04:002006-08-24T14:40:00.000-04:00അത് നന്നായിഅത് നന്നായിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-29698869.post-1156444580837996772006-08-24T14:36:00.000-04:002006-08-24T14:36:00.000-04:00നല്ല കഥ. ഏതെങ്കിലും ഒന്നിനെ പിടിച്ചു കെട്ടൂ.നല്ല കഥ. ഏതെങ്കിലും ഒന്നിനെ പിടിച്ചു കെട്ടൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-29698869.post-1156444349271146042006-08-24T14:32:00.000-04:002006-08-24T14:32:00.000-04:00ഇരുപതോളം (അല്പം കൂടുമായിരിക്കും) വാക്കുകളില്‍ ഒരു ...ഇരുപതോളം (അല്പം കൂടുമായിരിക്കും) വാക്കുകളില്‍ ഒരു നിറുങ്ങു കഥ: ആപേക്ഷികംSudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.com